പപ്പടം, പഴം, ചായ..... വളരെ പ്രതീക്ഷയോടെ MTTC യുടെ കവാടത്തിലേക്ക് പ്രവേശിച്ച ഒരു ദിനം കൂടി .... പതിവു പോലെ ചാപ്പലിലെ പ്രാർത്ഥനയോടെ ഇന്നേ ദിനം ആരംഭിച്ചു. ഷൈനി മാം പുഞ്ചിരിക്കുന്ന മുഖവുമായി ക്ലാസിലേക്ക് കടന്നു വന്നു. രാകേന്ദു ഹൃദയ നിർഭരമായ പ്രാർത്ഥനാ ഗാനം ആലപിച്ചു. എല്ലാവരുടെയും മനസിനെ ഒരു നിമിഷം ദൈവ സാന്നിധ്യത്തിൽ, ദൈവ സ്നേഹത്തിൽ നിറച്ചു. മാം രാകേന്ദുവിനെ അഭിനന്ദിച്ചു. എല്ലാ കാര്യങ്ങളിലും വളരെ നല്ല പ്രോത്സാഹനവുമായി ഞങ്ങളോടൊപ്പമായിരിക്കുന്ന അധ്യാപകർ എന്നും ഞങ്ങളെ അതിശയിപ്പിക്കുന്നു. തുടർന്ന് ലക്ഷ്മി thought for the day പങ്കു വച്ചു. ഇന്ന് MTTC വ്യത്യസ്തതയാർന്ന ഒരു വിഭവം ഞങ്ങൾക്കായി കരുതിയിട്ടുണ്ടായിരുന്നു - Art and Theatre ദൈവത്തിന്റെ കയ്യൊപ്പുള്ള ചെ റിയ ശരീരത്തിന്റെ , വലിയ മനസിന്റെ വ്യക്തിത്വം - റെജു സാർ . പരസ്പരം പരിചയം പുതുക്കിയും, സ്വരം ശരിയാക്കിയും , നടന്നും ഓടിയും ചാടിയും കിടന്നും, പുതിയ കളികൾ പഠിച്ചും , സത്യസന്ധത തെളിയിച്ചും ഞങ്ങൾക്ക് ലഭിച്ച സമയം മനോഹരമാക്കാൻ സാർ ഞങ്ങളെ സഹായിച്ചു. MEd Student Teachers ഉച്ചയ്ക്കു ശേഷം ക്ലാസെടുത്തു. ഇതിൽ ഒരു മിസ് പങ്കുവച്ച കാര്യം എന്നെ വല...
" The process is more important than the result and if you take care of the process you will get the result." Today begins with prayer 🙏. First session taken by Maya Ma'am. During this time we discussed different commissions in education. Ma'am divides us into six groups according to our optional. During the absence of Ancy ma'am we did the arrangements of tomorrow's exhibition. After noon we had optional classes. Akhila shared the thought of the day. After that we start our seminar presentation.
International women's day Today started with prayer. The first session was taken by Maya Teacher. Maya Teacher gave Women's Day greetings and message to everyone. The boy students in our class then shared their views and greetings on the significance of this day. Then English optional students continued their presentation. Ma'am concluded this session. After that natural science students start their presentation. In our optional class prayer was done by Lekshmi. Then thought for the day shared by Megha. " If you believe it will work out you will see opportunities,if you believe it won't you will see obstacles." Then seminar topic presentation done by Lekshmi about experimental teaching method. Women's day celebration 🎉🎉🎉
Comments
Post a Comment