MTTC ഓണം ആർപ്പോ ... ഇർറോ കോവിഡിൻറെ ആശങ്കകൾക്ക് വിരാമമിട്ട് മലയാളക്കര നീണ്ട ഇടവേളക്കുശേഷം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം ഒട്ടും മാറ്റു കുറയാത്ത രീതിയിൽ MTTC കുടുംബാംഗങ്ങളും ഒത്തുചേർന്നു 2022 ഓണാഘോഷം ഗംഭീരമാക്കി. അത്തപ്പൂക്കളവും മെഗാ തിരുവാതിരയും സ്റ്റേജ് പ്രോഗ്രാമുകളും കസേര കളിയും വടംവലിയും ഇത്തവണത്തെ ഓണാഘോഷം സന്തോഷത്തിന്റെ അനർഘനിമിഷങ്ങളാക്കി മാറ്റി. എം.ടി.ടി.സി കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കഴിച്ച ഓണസദ്യ, ഓണത്തിന്റെ മഹത്വം ഒരു ചെറിയ സന്ദേശത്തിലൂടെ പങ്കു വച്ച് തോമസ് കയ്യാലയ്ക്കൽ അച്ഛൻ ഈ ഓണസദ്യ കൂടുതൽ രുചിയുള്ളതാക്കി തീർത്തു. O - ഒന്നാകണം N - നന്നാകണം A - ആഘോഷിക്കണം M - മലയാളിയാകണം മെഗാ തിരുവാതിര അത്തപ്പൂക്കളം ഓണ സദ്യ സ്റ്റേജ് പ്രോഗ്രാ കസേരകളി വടം വലി
Posts
Showing posts from August, 2022
- Get link
- X
- Other Apps
"If you light a lamp for some body ,it will also brighten your path." Another blessed day has come. Maya Ma'am entered the class with Onam specials and celebrations. Talked about Ona sadya, Thiruvathira, Onam songs and Onam contests etc. Then ma'am taught us about Buddhist education. Ma'am shared famous quotes and thoughts of Shri. Buddha. Second session was handled by Joju sir. During this time we discussed about the merits and demerits of school education system and college education system. It was one of the nice discussion session.
- Get link
- X
- Other Apps
"There is nothing impossible to him who will try."( Alexander the great ) Today started with prayer. First session was taken by Ancy ma'am. Ma'am taught us about learning curve, types etc. After noon session taken by Shiny ma'am. During this session prayer was done by Akhila and thought of the day shared by Safana. Ma'am taught us about principles of curriculum.
- Get link
- X
- Other Apps
A BEAUTIFUL DAY The day started with an assembly of physical science students. Shilpa took micro teaching in the optional class. After that everyone went to the library and prepared Curriculum notes. In our optional class Sandra sang prayer song. Then thought of the day shared by Rakendu. After that Shiny ma'am took the class. Ma'am taught us about curriculum, definition of curriculum etc. In the afternoon session our friends were engaged with different programs for tomorrow's function.
- Get link
- X
- Other Apps
Assembly day Our second assembly at MTTC began with prayer. Shilpa recited the oath. Greeshma and Arya read the news. Nasheeda shared good thoughts. Anchu and Arsha beautifully presented the campus news and attracted everyone's attention. Then the book was donated to the library. Safana spoke about the blood donation camp to be organized by our association. Then Joju sir gave a good message. The assembly concluded with the singing of the National Anthem.
- Get link
- X
- Other Apps
75th independence day celebrations 75th Independence Day was celebrated in a grand manner. In the morning there was a talk by the famous mathrubhumi media worker Mathu Saji Maam. Then our classmates cleared the doubts. In the afternoon, all the students presented varied programs. Memories of freedom were awakened in everyone. Inaugural function Various programmes
- Get link
- X
- Other Apps
Azadi ka Amrit mahotsav The 75th Independence Day was celebrated in a grand manner. Principal K .Y Benedict Sir hoisted the flag on the morning of the 15th. Then Bursar Achan gave the message. After that everyone went to freedom wall. Thomas Kayalaikkal' father unveiled the Freedom Wall. Then he congratulated the people who led it. This day was a very proud moment. Because a great initiative to be remembered forever at MTTC by our classmates. Thank you God for your care. Flag hoisting Freedom wall
- Get link
- X
- Other Apps
ഹിരോഷിമ, നാഗസാക്കി ദിനാചരണം ഹിരോഷിമ, നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കോളേജ് യൂണിയൻ അദ്വിതീയയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സെമിനാറും ഫോട്ടോ എക്സിബിഷനും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ രാഖി പ്രാർത്ഥനാ ഗാനം ആലപിച്ചു. തുടർന്ന് അരവിന്ദ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മാർ ഗ്രിഗോറിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.തോമസ്കുട്ടി പനച്ചിക്കൽ മുഖ്യാതിഥി ആയിരുന്നു. ബഹുമാനപ്പെട്ട സാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മേഘ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ ബനഡിക്ട് സാർ , ജോജു സാർ, ചെയർ പേഴ്സൺ അനീഷ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് ഒരു മണിക്കൂറോളം വളരെ മികവുറ്റ രീതിയിൽ violence കുറിച്ച് ക്ലാസും interaction session ഉണ്ടായിരുന്നു. എല്ലാവർക്കും നല്ല രീതിയിൽ ഇത് പ്രയോജനം ചെയ്തു. നിതിൻ ഷാജി എല്ലാവർക്കും നന്ദി പറഞ്ഞു. St.Mary's School pattom, St.John's School Nalanchira, Sarvodaya School എന്നീ സ്കൂളിലെ കുട്ടികൾ എക്സിബിഷൻ കാണാൻ വരികയും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്തു. A great ...
- Get link
- X
- Other Apps
"FEED THE DESERVE" College Union under the leadership of Advithiya and AICUF inaugurated the project ' feed the deserve '. Hon. Principal sir gave the message. Then under the leadership of Joju sir, the students distributed around 100 food packets in the medical college in the first phase. Let us remember with gratitude all the good hearts inspired by the Lord to participate in the great Yajna, which answers the cry of humanity waiting for an early meal around us. God's providencial love 💕💕💕